തൃശൂരില്‍ എല്ലാ പത്രങ്ങളിലും ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് വാര്‍ത്ത വന്നിട്ടുണ്ട്. തൃശൂര്‍ പത്രം ലഭ്യമായവര്‍ അതൊന്നു പോസ്റ്റ് ചെയ്താല്‍ നന്നായിരിക്കും.തല്ക്കാലം മാത്രുഭൂമി നെറ്റ് പത്രത്തിന്റെ ഒരു സ്ക്രീന്‍ ഷോട്ട് പോസ്റ്റുന്നു.
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം. അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
No comments:
Post a Comment