ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം. അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
9 comments:
ആശംസകള്‍ വിജയകൃഷ്ണന് മാഷ്,
തുടര്‍ന്നും എഴുതാനും മറ്റുള്ളവരെ ബൂലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താനും ശ്രമിക്കുമല്ലോ..
ബാംഗ്ലൂരില്‍ നിന്നു കെ.പി.സുകുമാരന്‍
ആശംസകള്‍
“എല്ലാ വിധ ഭാവുകങ്ങളും”
മലബാറി,
ഞാനിവിടെയൊക്കെത്തന്നെ ഉണ്ട് കേട്ടോ,ഗതികിട്ടാത്ത ആത്മാവ് പോലെ.
ആശംസകളോടെ, സ്നേഹപൂര്‍വ്വം
അദ്ധ്യാപകനായ വിജയക്യഷ്ണനാണ് ബ്ലോഗ്ശ്രീ കുറിച്ചത്. ആയിരക്കണക്കിന് കുട്ടികളെ ബ്ലോഗ് ചെയ്യുവാന്‍ പ്രാപ്തനാക്കുവാന്‍ ഉപകരിക്കട്ടെ.
ആശംസകള്‍.
ആശംസകള്‍ എല്ലാ ബ്ലോഗ് തുടക്കക്കാര്‍ക്കും പ്രത്യേകം ആശംസകള്‍.
ആശംസകള്‍!
മറ്റൊരു ബ്ലോഗ് http://ushuss123.blogspot.com/
Post a Comment