Sunday, 18 May 2008

കെവിന്‍ കാര്‍ട്ടൂണിസ്റ്റിന്റെ വരകളില്‍ ആവാഹിക്കപ്പെടുന്നു..




6 comments:

ആവനാഴി said...

വര തകര്‍പ്പന്‍!

keralafarmer said...

വര വരയോടു വര. സജ്ജീവിന് ശില്പശാലയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

Unknown said...

സജ്ജീവിനെ നേരിട്ട് കണ്ട് എന്റെ കേരിക്കേച്ചര്‍ ഒന്നുകൂടി വരയ്പ്പിക്കണം എന്ന് കരുതിയതായിരുന്നു .. സാരമില്ല ഇനിയും കാണാമല്ലോ.

ഏറനാടന്‍ said...

ഹമ്പമ്പോ പുലിപ്പിടിയന്‍ സജ്ജീവ്ജി അവിടെ വന്നിരുന്നോ! ഇത്തവണയും എന്റെ പിടിയില്‍ നിന്നും അവര്‍ മിസ്സായി..!

yousufpa said...

വര വരിവരിയായ് ഇങ്ട് വരട്ടെ.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

തകര്‍പ്പന്‍!!!!!!!!!