Sunday, 18 May 2008

ജോ വിളിക്കുന്നു....




ഇപ്പോള്‍ ജോ ആണ് പോഡ്ദ്കാസ്റ്റിങ്ങിനെക്കുറിച്ച് സംസാരിച്ചൂകൊണ്ടിരിക്കുന്നത്.
ഈ ചിത്രം യാതൊരു വ്യത്യാസവും വരുത്താതെ ഒരൊറ്റ മിനുട്ടിനുള്ളില്‍ മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് പോസ്റ്റ് ചെയ്തതാണ്.


ആകസ്മികമായി തെരുവില്‍ വെച്ചോ മറ്റോ കാണാവുന്ന ഒരു ദൃശ്യം അപ്പോള്‍ തന്നെ മൊബൈല്‍ ഫോണ്‍ മാത്രം ഉപയോഗിച്ച് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുകയും പിന്നീട് ലോകത്തിന്റെ മറ്റേതെങ്കിലൂം മൂലയില്‍ ഇരിക്കുന്ന മറ്റൊരു സുഹൃത്തിന് അയാളുടെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് കൂടുതല്‍ മോഡി പിടിപ്പിക്കുകയും ചെയ്യാവുന്നതാണ്.

1 comment:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍ ഒപ്പം എല്ലാവര്‍ക്കും ഭാവുകങ്ങള്‍ പിന്നെ നാട്ടില്
എത്തുവാനായീല്ലയെന്നൊരു സങ്കടം,
കൂടെ
ഒരിക്കല്‍ കൂടി
തൃശൂര്‍ ശില്പശാല അക്കാദമിക്ക് ആശംസകള്‍