Sunday, 18 May 2008

തൃശ്ശൂരില്‍ ബ്ലോഗാരംഭം നടന്നു



തൃശ്ശൂര്‍ ബ്ലോഗ് പൂരത്തില്‍ ബ്ലോഗരംഭം നടന്നു.
അദ്ധ്യാപകനായ വിജയക്യഷ്ണനാണ് ബ്ലോഗ്ശ്രീ കുറിച്ചത്.
അദ്ദേഹത്തിന്റെ ബ്ലോഗ്
http://sambookan.blogspot.com/

ആശംസകള്‍ അറിയിക്കുക

9 comments:

Unknown said...

ആശംസകള്‍ വിജയകൃഷ്ണന്‍ മാഷ്,
തുടര്‍ന്നും എഴുതാനും മറ്റുള്ളവരെ ബൂലോകത്തേക്ക് കൈ പിടിച്ചുയര്‍ത്താനും ശ്രമിക്കുമല്ലോ..

ബാംഗ്ലൂരില്‍ നിന്നു കെ.പി.സുകുമാരന്‍

Myna said...

ആശംസകള്‍

Yasmin NK said...

“എല്ലാ വിധ ഭാവുകങ്ങളും”

മലബാറി,
ഞാനിവിടെയൊക്കെത്തന്നെ ഉണ്ട് കേട്ടോ,ഗതികിട്ടാത്ത ആത്മാവ് പോലെ.

ഫസല്‍ ബിനാലി.. said...

ആശംസകളോടെ, സ്നേഹപൂര്‍വ്വം

keralafarmer said...

അദ്ധ്യാപകനായ വിജയക്യഷ്ണനാണ് ബ്ലോഗ്ശ്രീ കുറിച്ചത്. ആയിരക്കണക്കിന് കുട്ടികളെ ബ്ലോഗ് ചെയ്യുവാന്‍ പ്രാപ്തനാക്കുവാന്‍ ഉപകരിക്കട്ടെ.

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍.

ഏറനാടന്‍ said...

ആശംസകള്‍ എല്ലാ ബ്ലോഗ് തുടക്കക്കാര്‍ക്കും പ്രത്യേകം ആശംസകള്‍.

! said...

ആശംസകള്‍!

കണ്ണൂരാന്‍ - KANNURAN said...

മറ്റൊരു ബ്ലോഗ് http://ushuss123.blogspot.com/