Showing posts with label തൃശ്ശൂര്‍ ബ്ലോഗ് ശില്‍പ്പശാല. Show all posts
Showing posts with label തൃശ്ശൂര്‍ ബ്ലോഗ് ശില്‍പ്പശാല. Show all posts

Saturday, 17 May 2008

തൃശ്ശൂര്‍ ബ്ലോഗ് ശില്‍പ്പശാല - പത്രസമ്മേളനം

ബ്ലോഗ് ശില്പശാലയുടെ പ്രചരണാര്‍ത്ഥം തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍ വെച്ച് ഇന്നു രാവിലെ 11 മണിയ്ക്ക് ഒരു പത്രസമ്മേളനം നടത്തുകയുണ്ടായി.

ഡി. പ്രദീപ്കുമാര്‍,കെവിന്‍, വിശ്വപ്രഭ എന്നിവര്‍ പത്രസമ്മേളനത്തില്‍ ബ്ലോഗുകളെക്കുറിച്ചു് പൊതുവായും മലയാളം ബ്ലോഗിങ്ങിന്റെ സാമൂഹ്യപ്രസക്തിയെക്കുറിച്ച് പ്രത്യേകമായും വിശദീകരിച്ചു.

പത്രസമ്മേളനം “മലബാറി”യുടെ കൊച്ചുമൊബൈലില്‍ പകര്‍ത്തിയ ചില ദൃശ്യങ്ങള്‍ താഴെ: