Sunday, 18 May 2008

ANOTHER DEMO ON MOBILE TO BLOG POSTING

ജി.അശോക് കുമാര്‍ കര്‍ത്ത,ഡി.പ്രദീപ് കുമാര്‍,കെവിന്‍,സുനീഷ് എന്നിവര്‍ വിശ്വപ്രഭയുടെ വീട്ടില്‍.വിശ്വപ്രഭയുടെ മൊബൈലില്‍ നിന്ന് ജി.പി.ആര്‍.എസ് കണക്ഷന്‍‍ വഴി ബ്ലോഗില്‍ പോസ്റ്റ് ചെയ്ത മറ്റൊരു ചിത്രം.

5 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ഗംഭീരമായല്ലോ?

ഖത്തറില്‍ നിന്നു
മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍.

sunilfaizal@gmail.com said...

ജാതി മത രാഷ്ട്രീയ തിമിരവും വിഷവും വേര്‍തിരിവുമില്ലാ‍ത്ത ഒരു വലിയ കൂട്ടാ‍യ്മ രൂപപെട്ട് മുന്നേറട്ടെ....ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

തൃശ്ശൂര്‍ക്കാര്‍ക്ക് മാസത്തില്‍ രണ്ട് തവണ കണ്ട് മുട്ടാനുള്ള ഒരു അക്കാദമിയോ, ബ്ലോഗ് ക്ലബ്ബോ തുടങ്ങണമെന്നുണ്ട്.
സഹായിക്കാമോ?
ആ‍വശ്യമുള്ളത് തൃശ്ശൂര്‍ ബ്ലോഗേറ്സിന്റെ അഡ്രസ്സാണ്.

ഡി .പ്രദീപ് കുമാർ said...

തീര്‍ച്ചയായും നല്ല നിര്‍ദ്ദേശം.എന്നെ ബന്ധപ്പെടാം.ഫോണ്‍ 9447181006.ഇവിടെ വളരെ കുറച്ചു ബ്ലോഗര്‍ മാത്രമേയുള്ളു.മറ്റെല്ലാവരും വിദേശത്താണു.

yousufpa said...

എല്ലാ വിധ ആശംസകളും,യു എ ഇ ബൂലോഗ മീറ്റ് ശ്രദ്ധിച്ചിരിക്കുമല്ലോ..?. സൌഹൃദത്തിന്‍റെ കൂട്ടായ്മ.മൂന്ന് ദിവസം കൊണ്ടാണത് സംഘടിപ്പിച്ചത്.
പങ്കെടുത്തവരുടെ ചിത്രങ്ങള്‍ക്ക് ഒരു പുതിയ മാനംകാണുക .
ഞാന്‍ ഒരു കൊച്ചനൂര്‍ നിവാസി.ഷാര്‍ജയില്‍ ജോലി.