Saturday, 17 May 2008

തൃശ്ശൂര്‍ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് - ഒരു ഡെമോണ്‍സ്റ്റ്രേഷന്‍

തൃശ്ശൂര്‍ ബ്ലോഗ് ശില്പശാലയില്‍ പങ്കെടുത്തവരുടെ ലിസ്റ്റ് താഴെ.
പേരു ചേര്‍ക്കുന്നതിനനുസരിച്ച് തത്സമയം തന്നെ വെബ്ബില്‍ പ്രദര്‍ശിപ്പിക്കാവുന്ന ഒരു ബ്ലോഗ് രീതി.

6 comments:

സുല്‍ |Sul said...

ഏവര്‍ക്കും ബൂലോഗ സ്വാഗതം.
ശില്പശാല ഒരു വന്‍ വിജയമാകട്ടെ!!!
-സുല്‍

സജീവ് കടവനാട് said...

ആശംസകള്‍!!!

കണ്ണൂരാന്‍ - KANNURAN said...
This comment has been removed by the author.
കണ്ണൂരാന്‍ - KANNURAN said...

സുസ്വാഗതാം ബൂലോഗത്തേക്ക്. പോസ്റ്റുകള്‍ പോരട്ടെ
ഇപ്പോള്‍ ശില്‍പ്പശാലയില്‍ സിറ്റിസണ്‍ ജേര്‍ണ്ണലിസത്തില്‍ ബ്ലോഗിന്റെ സാദ്ധ്യതകളെക്കുറിച്ച് ജി.അശോക് കുമാര്‍ കര്‍ത്ത സംസാരിച്ചുകൊണ്ടിരിക്കുന്നു. മൂന്നു മണിക്ക് ബ്ലോഗ് വിദ്യാരംഭമാണു.

കുഞ്ഞന്‍ said...

ഭാവുകങ്ങള്‍..

ഗംഭീര വിജയമാകട്ടെ..അങ്ങിനെയാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ കാണുന്നു..!

കണ്ണൂസ്‌ said...

എക്‌സല്‍ ഷീറ്റ് ഓണ്‍ ലൈന്‍ അപ്ഡേറ്റഡ് ആവുമോ? അതെങ്ങിനെയാണ്‌ ചെയ്യുന്നത് എന്ന് ബ്ലോഗിലും കൂടി എഴുതൂ. ശില്പ്പശാലയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കും പ്രയോജനപ്പെടട്ടേ.