Monday, 19 May 2008

ബ്ലോഗ് പൂരം..വാര്‍ത്തയും ചിത്രങ്ങളും

2008 മെയ് 18 ന് തൃശൂരില്‍ കേരള ബ്ലോഗ് അക്കാദമി സംഘടിപ്പിച്ച മലയാളം ബ്ലോഗ് ശില്‍പ്പശാലയുടെ കൂടുതല്‍ ചിത്രങ്ങളും അവലോകനവും കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

2 comments:

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആശംസകള്‍ ഒപ്പം എല്ലാവര്‍ക്കും ഭാവുകങ്ങള്‍ പിന്നെ നാട്ടില്
എത്തുവാനായീല്ലയെന്നൊരു സങ്കടം,
കൂടെ
ഒരിക്കല്‍ കൂടി
തൃശൂര്‍ ശില്പശാല അക്കാദമിക്ക് ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ബുലൊഗത്തു പിച്ചവെച്ചു നടന്നുകൊണ്ട് ഞനും ,തൃശൂര്‍ ശില്പശാല അക്കാദമിക്ക് ആശംസകള്‍ സർവവിധ ഭാവുകങ്ങ്ലും നേരുന്നൂ.............