തൃശൂരില്‍ ഈ മെയ് 18 നു നടന്ന ബ്ലോഗ് ശില്‍പ്പശാലയുടെ മനോരമ വാര്‍ത്തയുടെ കട്ടിങ്ങ് ഇവിടെ പോസ്റ്റുന്നു. വിശ്വപ്രഭയാണ് ഈ വാര്‍ത്ത ക്ലിപ്പ് ചിത്രകാരന് അയച്ചു തന്നിരിക്കുന്നത്.
ഇപ്പോള്‍ കണ്ണൂരാന്‍ കേരള കൌമുദിയുടെ വാര്‍ത്തയുടെ ക്ലിപ്പിങ്ങ് കൂടി അയച്ചു തന്നിരിക്കുന്നു.
ഇതിനു പുറമേ, നമുക്കിടയിലെ ഒരു പ്രമുഖ ഇംഗ്ലീഷ് ബ്ലോഗറായ “ജോ” അദ്ദേഹത്തിന്റെ ബ്ലോഗില്‍ തൃശൂര്‍ ബ്ലോഗ് ശില്‍പ്പശാലയെക്കുറിച്ച് നല്ലൊരു പോസ്റ്റിട്ടിരിക്കുന്നു. kerala blog academy and blog evangelism എന്ന ജോ യുടെ പോസ്റ്റ് ബൂലോഗര്‍ തീര്‍ച്ചയായും വായിക്കുക. “ജോ“ യോട് പ്രത്യേകം നന്ദി പറയുന്നു.
4 comments:

Good,Congrats to all behind curtain
നന്നായി... എന്തായാലും ബൂലോഗം എന്നൊന്ന് ഉണ്ട് എന്നെല്ലാവര്‍ക്കും അറിയാന്‍ പറ്റുമല്ലോ.. :)
Really great. Best wishes...!!!
Post a Comment