Saturday, 17 May 2008

തൃശ്ശൂര്‍ ബ്ലോഗ് ശില്പശാല പുരോഗമിക്കുന്നു

വിവിധ ക്ലാസുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
കെവിന്‍
കണ്ണൂരാന്‍ “മാഷ്”


പ്രദീപ് കുമാര്‍

4 comments:

വി. കെ ആദര്‍ശ് said...

ആശംസകള്‍. നല്ല പ്രതീകരണം കിട്ടിയതു മറ്റു ജില്ലകളിലെ ബ്ലോഗ് അക്കാദമി പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശമാകും

സുല്‍ |Sul said...

ആശംസകള്‍!!!

തറവാടി said...

ആശംസകള്‍ :)

തറവാടി / വല്യമ്മായി

salil | drishyan said...

നല്ല വാര്‍ത്ത. ഇനിയുള്ള ശില്പശാലകള്‍ക്ക് ഇത് വലിയ പ്രചോദനമാകും, തീര്‍ച്ച.

സസ്നേഹം
ദൃശ്യന്‍