Saturday, 17 May 2008

ബ്ലോഗ് പൂരം --ദ്യശ്യങ്ങള്‍


മ്യൂസിക് ബ്ലോഗിംഗിനെ കുറിച്ച് പ്രശസ്ത ഗായകനും മ്യൂസിക് ബ്ലോഗറുമായ പ്രദീപ് സോമസുന്ദരം സംസാരിക്കുന്നു.

21 comments:

sunilfaizal@gmail.com said...

എന്റെ മനസ്സവിടെ ആണ്. എറനാടനെയും സുകുമാരെട്ടനെയും കാണുന്നില്ലല്ലൊ..ആശംസകള്‍..

sunilfaizal@gmail.com said...
This comment has been removed by the author.
തറവാടി said...

ആശംസകള്‍ :)

തറവാടി / വല്യമ്മായി / പച്ചാന /ആജു

Areekkodan | അരീക്കോടന്‍ said...

കുറേ നേരമായി പോസ്റ്റ്‌ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നു.....ഏതായാലും ഒന്ന് കിട്ടി...ബാക്കി കൂടി പ്രതീക്ഷിക്കുന്നു......നല്ല പങ്കാളിത്തം ഉണ്ടല്ലോ.....

ബഷീർ said...

ആശംസകള്‍

Kaithamullu said...

പങ്കെടുക്കുന്ന എല്ലാര്‍ക്കും ആശംസകള്‍!
(ഒരു ‘സംഭവം’ ആയി ഭവിക്കട്ടേ, ഈ പൂരം!)

കണ്ണൂരാന്‍ - KANNURAN said...

എല്ലാ ആശംസകള്‍ക്കും നന്ദി.
ഇതൊരു സംഭവമാണു ,കേട്ടോ.

Areekkodan | അരീക്കോടന്‍ said...

ബൂലോഗന്മാരോ അതോ ഭൂലോകന്മാരോ കൂടുതല്‍?
പുതിയ വിശേഷങ്ങള്‍ ഒന്നും പോസ്റ്റാത്തത്‌ എന്തേ?
ബ്ലോഗാരംഭം കുറിച്ചോ?

Areekkodan | അരീക്കോടന്‍ said...

Title:"ബ്ലോഗ് പൂരം --ദ്യശ്യങ്ങള്‍"
Photoe only one !!!

Unknown said...

ബ്ലോഗ് പൂരത്തിന്‍
ആശംസകള്‍ നേരുന്നു

siva // ശിവ said...

കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും പോസ്റ്റ് ചെയ്യൂ...

ഗുരുജി said...

ഇതിനുവേണ്ടി ചിലവഴിക്കപ്പെട്ട സമയത്തിനും സന്‍മനസ്സിനും ഒരുആയിരം ആദരവുകളോടെ
പങ്കെടുക്കുന്ന എല്ലാര്‍ക്കും ആശംസകള്‍!

നജൂസ്‌ said...

ന്റെ ത്ര്സൂരെ...
ഉള്ളിലൊരു മഴയായ്‌ എപ്പോഴുമുണ്ട്‌

ആശംസകള്‍

വേണു venu said...

ബ്ലോഗ് പൂരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ‍
ആശംസകള്‍. :)

ഏറനാടന്‍ said...

ചില ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാല്‍ അവിടെ എത്താന്‍ കഴിയാഞ്ഞതില്‍ ഖേദമുണ്ട്. പരിപാടി വിജയകരമായെന്ന് കേട്ടപ്പോള്‍ സന്തോഷിക്കുന്നു.

yousufpa said...

തൃശൂര്‍ക്കാരനായ ബ്ലോഗര്‍ ആണ് ഞാന്‍.ഷാര്‍ജയില്‍ ജോലി ചെയ്യുന്നു.“മഴച്ചെല്ലം“ ആണ് ബ്ലോഗിന്‍‌റ്റെ പേര്‍.എന്‍‌റ്റെ എല്ലാവിധ സഹകരണവും തൃശൂര്‍ ബ്ലോഗ് അക്കാദമിക്ക് പ്രതീക്ഷിക്കാം.
എന്‍‌റ്റെ വിലാസം yousufpa@gmail.com.

ജോഷി.കെ.സി. (ജുഗുനു) said...

ബ്ലോഗാരംഭകര്‍ക്ക് എന്റെ ആശംസകള്‍ .......കൂടുതല്‍ ഫോട്ടോകള്‍ പ്രതീക്ഷിക്കുന്നു.....

ജെ പി വെട്ടിയാട്ടില്‍ said...

can u send me email ID
and fone numbers of
kannooraan
pradeep
kevin
etc. who delivered speeches on trichur blog academy and
today bloggers meet.

regards
prakashettan@gmail. com
JP from trichur

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആശംസകള്‍ അഭിനന്ദനങ്ങള്‍

ജനശക്തി ന്യൂസ്‌ said...

ബ്ലോഗ്ഗ്‌ പൂരത്തിന്ന് ആശംസകള്‍.
ജനശക്തിന്യൂസ്‌.
www.janasakthinews.com

chithrakaran ചിത്രകാരന്‍ said...

തൃശൂര്‍ ബ്ലോഗ് അക്കാദമിയുടെ ശില്‍പ്പശാലയുടെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെപോസ്റ്റിയിരിക്കുന്നു.