Thursday, 15 May 2008

ബ്ലോഗ് പൂരത്തിനിനി രണ്ടുനാള്‍ മാത്രം

തൃശൂര്‍ ബ്ലോഗ് പൂരത്തിനിനി രണ്ടുനാള്‍ മാത്രം...

പൂരവാര്‍ത്തകളുമായി പത്രങ്ങളും... ചില വാര്‍ത്തകളിതാ...




അപ്പൊ എല്ലാവരും തൃശൂര്‍ക്ക്...

വാര്‍ത്തകള്‍ സ്കാന്‍ ചെയ്തയച്ചു തന്ന വിശ്വപ്രഭക്ക് നന്ദി.

12 comments:

കണ്ണൂരാന്‍ - KANNURAN said...

തൃശൂര്‍ ബ്ലോഗ് പൂരത്തിനിനി രണ്ടു നാളുകള്‍ മാത്രം... ചില പത്ര വാര്‍ത്തകളിതാ..

chithrakaran ചിത്രകാരന്‍ said...

പ്രിയ വിശ്വപ്രഭേ,കണ്ണൂരാനെ,...
ഇപ്പഴാണ് കാര്യങ്ങള്‍ ഒന്നുഷാറായത്.നല്ല വാര്‍ത്തകള്‍. ഡി.പ്രദീപ് കുമാര്‍ തൃശൂര്‍ ആകാശവാണിയില്‍ ഇന്ന് വാര്‍ത്ത വന്നിരുന്നു എന്നും അറിയിച്ചിരുന്നു.
ബ്ലോഗ് പൂരം ഗംഭീരമാകട്ടെ !

സതീഷ്‌ പൂല്ലാട്ട്‌ said...
This comment has been removed by the author.
സതീഷ്‌ പൂല്ലാട്ട്‌ said...

പൊടിപൊടിക്കട്ടെ പൂരം. ലൈവ്‌ ആയി കാണാനുള്ള ഏര്‍പാടൊക്കെ ചെയ്‌തേക്കൂ ട്ടോ, കണ്ണൂരാനെ.

വല്യമ്മായി said...

സന്തോഷം സന്തോഷം

ആഗസ്റ്റിലായിരുന്നെങ്കില്‍ എല്ലാവരേയും കാണാമായിരുന്നു :(

ശ്രീലാല്‍ said...

വെടിക്കെട്ട് എന്നാണ് കണ്ണൂരാനേ..?

ബ്ലോഗ് പൂരം പൊടി പൊടിക്കട്ടെ.. !!

Unknown said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

ബ്ലോഗ് പൂരം ഗംഭീരമാകട്ടെ !

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ബ്ലോഗ്പൂരം കെങ്കേമമാകട്ടെ!!!

മിടുക്കന്‍ said...

ദില്ലിയിലെ മാതൃഭൂമി എഡിസ്ഷനിലും ഇന്നലെ വാര്‍ത്ത ഉണ്ടായിരുന്നു..!

siva // ശിവ said...

ആശംസകള്‍...

ushateacher said...

തൃശൂര്‍ ബ്ലോഗ് മേളയ്ക്ക് ആശംസകള്‍ എഴുന്നള്ളത്തിന്
എല്ലാ കൊമ്പന്മാരും എത്തിയോ?സുകുമാരേട്ടനെന്റെ
പ്രത്യേക അന്വേഷണവും നന്ദിയും.ഒരു സംശയം ചോദിച്ചോട്ടെ?

ബ്ലോഗുകള്‍ തനിമലയാളത്തില്‍ വരാന്‍ എന്താണ് ചെയ്യേണ്ടത്?