പ്രിയ വിശ്വപ്രഭേ,കണ്ണൂരാനെ,... ഇപ്പഴാണ് കാര്യങ്ങള്‍ ഒന്നുഷാറായത്.നല്ല വാര്‍ത്തകള്‍. ഡി.പ്രദീപ് കുമാര്‍ തൃശൂര്‍ ആകാശവാണിയില്‍ ഇന്ന് വാര്‍ത്ത വന്നിരുന്നു എന്നും അറിയിച്ചിരുന്നു. ബ്ലോഗ് പൂരം ഗംഭീരമാകട്ടെ !
ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം. അത്തരം പ്രചരണ പ്രവര്‍ത്തനത്തിനു വേണ്ടി,മുന്നോട്ടു വരുന്ന ബ്ലോഗര്‍മാരുടെ പ്രോത്സാഹനത്തിനും,അറിവിലേക്കും, സൌകര്യത്തിനുവേണ്ടിയുമുള്ള നോട്ടീസ് ബോര്‍ഡ് മാത്രമാണ് ഈ ബ്ലോഗ്. ഇക്കാരണത്താല്‍ ഇവിടെ അന്യ വിഷയങ്ങളുടെ ചര്‍ച്ച പ്രോത്സാഹിപ്പിക്കുന്നില്ല. നിങ്ങളുടെ ആശയങ്ങളും,ചര്‍ച്ചയും മെയിലില്‍ സസന്തോഷം സ്വാഗതം ചെയ്യപ്പെടുന്നതാണ് : blogacademy@gmail.com
12 comments:
തൃശൂര്‍ ബ്ലോഗ് പൂരത്തിനിനി രണ്ടു നാളുകള്‍ മാത്രം... ചില പത്ര വാര്‍ത്തകളിതാ..
പ്രിയ വിശ്വപ്രഭേ,കണ്ണൂരാനെ,...
ഇപ്പഴാണ് കാര്യങ്ങള്‍ ഒന്നുഷാറായത്.നല്ല വാര്‍ത്തകള്‍. ഡി.പ്രദീപ് കുമാര്‍ തൃശൂര്‍ ആകാശവാണിയില്‍ ഇന്ന് വാര്‍ത്ത വന്നിരുന്നു എന്നും അറിയിച്ചിരുന്നു.
ബ്ലോഗ് പൂരം ഗംഭീരമാകട്ടെ !
പൊടിപൊടിക്കട്ടെ പൂരം. ലൈവ് ആയി കാണാനുള്ള ഏര്‍പാടൊക്കെ ചെയ്തേക്കൂ ട്ടോ, കണ്ണൂരാനെ.
സന്തോഷം സന്തോഷം
ആഗസ്റ്റിലായിരുന്നെങ്കില് എല്ലാവരേയും കാണാമായിരുന്നു :(
വെടിക്കെട്ട് എന്നാണ് കണ്ണൂരാനേ..?
ബ്ലോഗ് പൂരം പൊടി പൊടിക്കട്ടെ.. !!
ബ്ലോഗ് പൂരം ഗംഭീരമാകട്ടെ !
ബ്ലോഗ്പൂരം കെങ്കേമമാകട്ടെ!!!
ദില്ലിയിലെ മാതൃഭൂമി എഡിസ്ഷനിലും ഇന്നലെ വാര്‍ത്ത ഉണ്ടായിരുന്നു..!
ആശംസകള്‍...
തൃശൂര്‍ ബ്ലോഗ് മേളയ്ക്ക് ആശംസകള്‍ എഴുന്നള്ളത്തിന്
എല്ലാ കൊമ്പന്മാരും എത്തിയോ?സുകുമാരേട്ടനെന്റെ
പ്രത്യേക അന്വേഷണവും നന്ദിയും.ഒരു സംശയം ചോദിച്ചോട്ടെ?
ബ്ലോഗുകള്‍ തനിമലയാളത്തില്‍ വരാന്‍ എന്താണ് ചെയ്യേണ്ടത്?
Post a Comment